Web Desk

ബം​ഗ​ളൂ​രു

October 05, 2020, 9:37 am

ത​മ​ന്നയ്ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

Janayugom Online

തെന്നിന്ത്യൻ ചലച്ചിത്ര താരം തമന്ന ഭാട്ടിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് താ​ര​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. വെബ് സീരീസിന്റെ ഷൂട്ടിംഗിനായി താരം ഹൈദരാബാദിലായിരുന്നു. നേരത്തെ താരത്തിന്റെ മാതാപിതാക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Eng­lish sum­ma­ry; covid pos­i­tive in tamanna

You may also like this video;