റഷ്യയിൽ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ

Web Desk

കോട്ടയം

Posted on July 14, 2020, 10:20 am

കോട്ടയം പായിപ്പാട് കോവിഡ് നിരീക്ഷണത്തിലായിരുന്ന ഇരുപതികാരിയെ മരിച്ച നിലയിൽ കണ്ടെത്തി. സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. റഷ്യയിൽ എംബിബിഎസ് വിദ്യാർത്ഥിയായിരുന്നു.

Updat­ing…