കേരളത്തിൽ കോവിഡ് രോഗം ഭേദമായ ആൾ മരിച്ചു. മലപ്പുറം കീഴാറ്റൂരിൽ കോവിഡ് 19 സ്ഥിരീകരിച്ച നെച്ചിത്തടത്തിൽ വീരൻ കുട്ടി (85) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയവേ ആണ് മരണം.അവസാനം നടത്തിയ കൊവിഡ് പരിശോധനയിൽ നെഗറ്റീവ് ആയതിനെ തുടർന്ന് ഇയാൾ രോഗ മുക്തനായിരുന്നു ഇയാൾ വൃക്ക രോഗത്തിന് ഏറെ നാളായി ചികിത്സയിരുന്നു. ഇദ്ദേഹത്തിന്റെ സാമ്പിളുകൾ വീണ്ടും പരിശോധിക്കും. കോവിഡ് ബാധിച്ചത് ഉംറ കഴിഞ്ഞെത്തിയ മകനിൽ നിന്നാണ്.
ENGLISH SUMMARY: covid recovered man died in malappuram
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.