പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോവിഡ് മുക്തനായി. ഇന്ന് നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. പ്രതിപക്ഷ നേതാവിൻറെ ഭാര്യയുടെയും മകൻറെയും കോവിഡ് പരിശോധനാഫലവും നെഗറ്റീവായി.
ഡിസംബർ 23നാണ് പ്രതിപക്ഷ നേതാവിന് കോവിഡ് സ്ഥിരീകരിച്ചത്. 22ന് രമേശ് ചെന്നിത്തലയുടെ ഭാര്യയ്ക്കും മകനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് അദ്ദേഹം നിരീക്ഷണത്തിൽ പ്രവേശിച്ചത്. പിന്നാലെ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
English summary; covid released on ramesh chennithala
You may also like this video;