അമിതാഭ് ബച്ചന് കോവിഡ്

Web Desk

മുംബൈ

Posted on July 11, 2020, 11:09 pm

അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു. മകന്‍ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു.  ട്വിറ്റിലൂടെയാണ് ഇക്കാര്യം ഇരുവരും പുറത്ത് വിട്ടത്. മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് ഇരുവരും ചികിത്സയിലുള്ളത്. ചെറിയ രോഗ ലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളതെന്നും ആരും ഭയപ്പെടേണ്ടെന്നും അഭിഷേക് ട്വിറ്ററില്‍ കുറിച്ചിരുന്നു.

ENGLISH SUMMARY:covid report­ed for amithab bachan
You may also like this video