തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. കോവിഡിനെ തുടര്‍ന്നായിരുന്നു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇനി മുതല്‍ നാലു നടകളില്‍ കൂടിയും പ്രവേശനം അനുവദിക്കും.
മുതിര്‍ന്നവര്‍ക്കുളള നിയന്ത്രണവും ഒഴിവാക്കിയിട്ടുണ്ട്. വിവാഹം, ചോറൂണ്, തുലാഭാരം തുങ്ങി എല്ലാ വഴിപാടുകള്‍ നടത്താനും ക്രമീകരണങ്ങളൊരുക്കും. ആരാധനാലയങ്ങള്‍ തുറക്കാമെന്ന കേന്ദ്ര നിര്‍ദേശത്തിന്റെ ഭാഗമായാണ് നിയന്ത്രണങ്ങളോടെ ക്ഷേത്ര ദര്‍ശനം അനുവദിച്ചത്.
ENGLISH SUMMARY: covid restrictions removed from sree padmanabha temple
YOU MAY ALSO LIKE THIS VIDEO