Web Desk

തിരുവനന്തപുരം

April 05, 2020, 11:58 am

തിരുവനന്തപുരത്ത് 172 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

Janayugom Online

തിരുവനന്തപുരത്ത് 172 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. കൂടാതെ പത്തനംതിട്ടയിൽ 90ഉം കോഴിക്കോട് അഞ്ചും ഫലങ്ങൾ നെഗറ്റീവ് ആണെന്ന് റിപ്പോർട്ടുകൾ വന്നു. പത്തനംതിട്ടയിൽ ഇനി 95 ഫലങ്ങൾ വരാനുണ്ട്. ഇന്നലെ പത്തനംതിട്ട ജില്ലയില്‍ കോവിഡ് വൈറസ് നിരീക്ഷണത്തില്‍ കഴിഞ്ഞ 75 പേരുടെ പരിശോധനാ ഫലം പുറത്തു വന്നിരുന്നു. 75 പേര്‍ക്കും കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു.

Updat­ing.….