September 29, 2022 Thursday

Related news

July 6, 2022
July 6, 2022
March 19, 2022
November 4, 2021
October 3, 2021
September 12, 2021
August 25, 2021
August 24, 2021
August 20, 2021
August 19, 2021

രാജ്യത്ത് ആശങ്ക ഉയർത്തി കോവിഡ് രോഗവ്യാപനം

Janayugom Webdesk
September 15, 2020 8:51 am

രാജ്യത്ത് ആശങ്ക ഉയർത്തി കോവിഡ് രോ​ഗവ്യാപനം അതിവേ​ഗം കുതിച്ചുയരുന്നു. ദിനം പ്രതിയുള്ള കോവിഡ് രോ​ഗികളുടെ എണ്ണം തൊണ്ണൂറായിരം കവിഞ്ഞ് ഉയരുമ്ബോൾ അൻപത് ലക്ഷമെന്നതിലേക്ക് രാജ്യത്തെ രോ​ഗികളുടെ എണ്ണമെത്താൻ രണ്ട് ദിവസം മതിയാവും. ഞായറാഴ്ചത്തെ കണക്ക് പ്രകാരം ഇന്ത്യയിൽ 48,46,427 കോവിഡ് രോ​ഗികളാണുള്ളത്. പതിമൂന്നു സംസ്ഥാനങ്ങളിൽ ശരാശരി ഒരു ലക്ഷത്തിന് മുകളിലാണ് രോഗികളുടെ എണ്ണം. കോവിഡ് മരണ നിരക്ക് ഉയരുന്നത് രാജ്യത്ത് ഭീഷണിയാവുകയാണ്. ഒരു ദിവസം ആയിരത്തിന് മുകളിലാണ് കോവിഡ് മരണം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ 79,722 പേരാണ് രാജ്യത്ത് കോവിഡ് മൂലം മരിച്ചത്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.