June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022

കോവിഡ് രണ്ടാം തരംഗം: രാജ്യത്ത് മരിച്ചത് 624 ഡോക്ടര്‍മാരെന്ന് റിപ്പോര്‍ട്ടുകള്‍

By Janayugom Webdesk
June 4, 2021

രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിനിടെ മരിച്ചത് 624 ഡോക്ടര്‍മാരെന്ന് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് മരണമടഞ്ഞത്. 109 പേരാണ് ഇവിടെ മരിച്ചതെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) പറഞ്ഞു.

96 മരണങ്ങളുമായി ബിഹാറാണ് തൊട്ടുപിന്നില്‍. ഉത്തര്‍പ്രദേശ് (79), രാജസ്ഥാന്‍ (43), ജാര്‍ഘണ്ഡ് (39), ആന്ധ്രപ്രദേശ് (34), തെലങ്കാന (32), ഗുജറാത്ത് (31), പശ്ചിമബംഗാള്‍ (30) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍. ജൂണ്‍ രണ്ടുവരെയുള്ള കണക്കുകളാണ് ഇത്.
കോവിഡിന്റെ ആദ്യ തരംഗത്തിനിടെ നഷ്ടമായത് 748 ഡോക്ടര്‍മാരാണെന്നും കുറഞ്ഞ കാലയളവില്‍ ഇത്രയധികം ഡോക്ടര്‍മാര്‍ മരിച്ചത് ആശങ്കയുളവാക്കുന്നുവെന്നും ഐഎംഎ കൂട്ടിച്ചേര്‍ത്തു.

Eng­lish sum­ma­ry; covid sec­ond wave: 624 doc­tors report­ed dead in country

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.