4 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

കോവിഡ്: 24 മണിക്കൂറിനിടെ മരിച്ചത് ആറുപേർ, സജീവ കേസുകളില്‍ കുറവ്

Janayugom Webdesk
ന്യൂഡൽഹി
May 22, 2023 12:52 pm

രാജ്യത്ത് 24 മണിക്കൂറിനിടെ ആറുപേർ കോവിഡ് മൂലം മരിച്ചു. ഇന്ന് രാവിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏഴുമരണങ്ങളാണ് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിൽ ഒരു മരണം കേരളത്തിൽ മുൻപ് നടന്നതാണ്. പിന്നീട് കോവിഡ് മൂലമാണെന്ന് തരിച്ചറിഞ്ഞ് കോവിഡ് പട്ടികയിലേക്ക് മാറ്റിയതാണ്. ഇതോടെ ആകെ മരണങ്ങൾ 5,31,839 ആയി ഉയർന്നു.

473 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. സജീവ കേസുകൾ 7,623 ആയി കുറഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഇതുവരെ ആകെ രോഗം ബാധിച്ചവരുടെ 0.02 ശതമാനം പേർക്കാണ് നിലവിൽ രോഗമുള്ളത്. രോഗശമന നിരക്ക് 98.80 ശതമാനമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

eng­lish sum­ma­ry; Covid: Six peo­ple died in 24 hours
you may also like this video:

TOP NEWS

December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.