കോവിഡ്‌ വാർഡിലെ ആത്മഹത്യയും ‘സുവർണ്ണാവസരമാക്കാൻ’ സംഘപരിവാർ, പൊതുമുതൽ നശിപ്പിച്ചും ഗതാഗതം തടസപ്പെടുത്തിയും ആക്രമണം അഴിച്ചു വിടുന്നു

Web Desk

തിരുവനന്തപുരം

Posted on June 11, 2020, 12:27 pm

മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗികള്‍ ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ചയുടെ മാര്‍ച്ച്. ഗതാഗതം തടസപ്പെടുത്തിയും പൊതുമുതല്‍ നശിപ്പിച്ചുമായിരുന്നു സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധം അരങ്ങേറിയത്.

മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ നാടകം.

eng­lish sum­ma­ry: covid sui­cide: yuva­mocha protest

you may also like this video: