Web Desk

കൊച്ചി

May 21, 2020, 9:50 am

കൊച്ചിയിൽ 4 പേർക്ക് കോവിഡ് ലക്ഷണം

Janayugom Online
പ്രതീകാത്മക ചിത്രം

കൊച്ചിയിൽ 4 പേർക്ക് കോവിഡ് ലക്ഷണം. രോഗലക്ഷണം പ്രകടിപ്പിച്ചവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുബായ്, ലണ്ടൻ, മനില, എന്നീ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ പ്രവാസികൾക്കാണ് രോഗലക്ഷണം. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ഒരു ഗർഭിണിയുമുണ്ടെന്ന് റിപ്പോർട്ടുകൾ. കൂടാതെ എറണാകുളത്ത് ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മെയ് 18 ന് അബുദാബി കൊച്ചി പ്രത്യേക വിമാനത്തിൽ എത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ എറണാകുളത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 4 ആയി ഉയർന്നു.

Eng­lish sum­ma­ry; covid symp­tomps in kochi

you may also like this video;