കോവിഡ് ഉണ്ടെന്ന് സംശയിച്ച് തൃശൂരിൽ ഡോക്ടർക്ക് നേരെ അതിക്രമം. ഡോക്ടറെ ഫ്ലാറ്റിനകത്ത് പൂട്ടിയിടുകയും, പൂട്ടിയ കതകിന് പുറത്ത് കൊറോണ എന്ന് എഴുതിവെക്കുകയുമായിരുന്നു. ഇതുവരെ നടത്തിയ ഒരു പരിശോധനയിലും ഡോക്ടർക്ക് കൊറോണ ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഡോക്ടർ പരാതി നൽകിയതിനെ തുടർന്ന് തൃശൂർ ഈസ്റ്റ് പൊലീസ് മുണ്ടൂപാലത്തെ ഫ്ലാറ്റ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ കേസെടുത്തു.
English Summary:Covid threat- attack against doctor in thrissur
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.