July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

സംസ്ഥാനത്ത് ഇന്ന് 1234 പേര്‍ രോഗമുക്തി നേടി; 1195 പുതിയ രോഗികള്‍

Janayugom Webdesk
August 5, 2020

സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 1234  പേര്‍ രോഗമുക്തി നേടി. ഇന്ന് 971 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. വിദേശത്തുനിന്ന് വന്ന 66 പേര്‍ക്കും  മറ്റു സംസ്ഥാനങ്ങളില്‍ നിന്ന്  എത്തിയ 125 പേര്‍ക്കും രോഗം ബാധിച്ചു.. 13 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം ബാധിച്ചു. ഇന്ന് 7 മരണം റിപ്പോര്‍ട്ട് ചെയ്തു . ഇതോടെ സംസ്ഥാനത്ത്  കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 94 ആയി.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :
തിരുവനന്തപുരം — 274  എറണാകുളം 120 , ആലപ്പുഴ 108 , തൃശൂര്‍ 86 , മലപ്പുറം 167 , കാസര്‍കോട് 128, പാലക്കാട് 41, കൊല്ലം30 , കണ്ണൂര്‍ 61, പത്തനംതിട്ട 37 , കോട്ടയം 51 , കോഴിക്കോട് 39 , വയനാട് 14 , ഇടുക്കി 39.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :
തിരുവനന്തപുരം 528, കൊല്ലം 49 , പത്തനംതിട്ട 46 , ആലപ്പുഴ 60 , കോട്ടയം47, ഇടുക്കി 59 , എറണാകുളം 35 , തൃശൂര്‍ 51 , പാലക്കാട് 13 , മലപ്പുറം 77 , കോഴിക്കോട് 72 , വയനാട് 40, കണ്ണൂര്‍ 53 , കാസര്‍കോട് 105 .

Eng­lish sum­ma­ry: covid update from kerala

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.