കോവിഡ് ബാധിച്ച് ഒമാനില്‍ നാല് പേര് കൂടി മരിച്ചു. സ്വദേശികളും വിദേശികളും ഉള്‍പ്പടെ 513 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 223 പേര്‍ക്ക് കൂടി വെെറസ് ബാധയേറ്റു. 1210 പേര് രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര് സ്വദേശികളും 75 പേര് പ്രവാസികളുമാണ്.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഒമാനില്‍ ഇതുവരെ 81,580 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 74,691 പേര് രോഗമുക്തരായിട്ടുണ്ട്.
English summary: covid update from Oman
You may also like this video: