July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു; 38,310 പുതിയ രോഗികള്‍

Janayugom Webdesk
November 3, 2020

രാജ്യത്ത് കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം കുറയുന്നു. ഇരുപത്തിനാല് മണിക്കൂറിനിടയില്‍ 38,310 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 490 മരണവും സ്ഥിരീകരിച്ചു. ഇതോടെ പൊസിറ്റീവ് കേസുകളുടെ എണ്ണം 82,67,623 ആയി. ആകെ മരണം 1,23,097 ആയി.

രാജ്യത്ത് കുറച്ച് ദിവസങ്ങളായി അരലക്ഷത്തില്‍ താഴെയാണ് പ്രതിദിന കോവിഡ് കേസുകളുടെ കണക്ക്. രോഗമുക്തരായവരുടെ എണ്ണം 76,03,121 ആയി. ഇരുപത്തിനാല് മണിക്കൂറിനിടയില്‍ രോഗമുക്തി നേടിയത് 58,323 പേരാണ്. ചികിത്സയില്‍ കഴിയുന്നത് 5,41,405 പേരാണ്. 

ENGLISH SUMMARY:covid update in india 03-11-2020
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.