September 28, 2022 Wednesday

Related news

September 27, 2022
September 27, 2022
September 26, 2022
September 24, 2022
September 23, 2022
September 23, 2022
September 21, 2022
September 21, 2022
September 20, 2022
September 20, 2022

രാജ്യത്ത് കോവിഡ് ബാധിതര്‍ 58 ലക്ഷം കടന്നു; 24 മണിക്കൂറിനിടയില്‍ 1,141 മരണം

Janayugom Webdesk
ന്യൂഡല്‍ഹി
September 25, 2020 10:19 am

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വര്‍ധിച്ചു വരികുകയാണ്. 24 മണിക്കൂറിനിടെ 86,052 പേര്‍ക്കുകൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 58 ലക്ഷം കടന്നു. ആകെ മരണം 92,290 ആയി ഉയര്‍ന്നു.

രോഗമുക്തി നേടിയവരുടെ എണ്ണം 47,56,165 ആയി. 58,18,517 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,141 ആയി. രോഗമുക്തി നിരക്ക് 80.7 ശതമാനമായി ഉയര്‍ന്നു. മഹാരാഷ്ട്ര, അന്ധ്രപ്രദേശ്, ‚തമിഴ്നാട്ടിലാണ് രോഗികളുടെ എണ്ണൃത്തില്‍ വര്‍ധനവുള്ള സംസ്ഥാനങ്ങള്‍. പശ്ചിമബംഗാള്‍,ക്‍ണാടക, ഉത്തര്‍പ്രദേശിലാണ് രോഗവ്യാപനം അതിതീവ്രമായി പടര്‍ന്ന് പിടിക്കുന്നത്. 

ENGLISH SUMMARY:covid update in india 25–9‑2020
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.