Web Desk

ന്യൂഡല്‍ഹി

October 26, 2020, 9:37 am

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 79 ലക്ഷം കടന്നു

Janayugom Online

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 79 ലക്ഷം കടന്നു. ഇരുപത്തിനാല് മണിക്കൂറിനിടയില്‍ അരലക്ഷത്തില്‍ താഴെയാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയിലും, കേരളത്തിലും 6000 അധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ 4136, കണടാകയില്‍ 4439, പശ്ചിമബംഗാളില്‍ 4127 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ട് ലക്ഷം കടന്നു.

ENGLISH SUMMARY:covid update in india 26-10-2020
You may also like this video