June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022

സൗദിയില്‍ 24 മണിക്കൂറിനുള്ളില്‍ 323 പുതിയ കോവിഡ് രോഗികള്‍

By Janayugom Webdesk
October 11, 2020

സൗദിയില്‍ ഇന്ന് 323 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 593 പേര്‍ രോഗമുക്തി നേടിയത്. 24 മണിക്കൂറിനിടയില്‍ 25 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിനം ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത് മദീനയിലാണ്. 64 പേര്‍ക്കാണ് ഇവിടെ കോവിഡ് ഫലം പോസിറ്റീവായത്. 206 പട്ടണങ്ങളാണ് കോവിഡ് പിടിയിലായത്. 8,894 കോവിഡ് രോഗികളാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 826 പേരുടെ നില ഗുരുതരമായി തുടരുകയാണ്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 339,267 കടന്നു. ആകെ മരണം 5043 ആയി. 

ENGLISH SUMMARY:covid update in sau­di 11-10-2020
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.