September 29, 2022 Thursday

Related news

May 23, 2022
April 20, 2022
January 25, 2022
January 25, 2022
January 24, 2022
January 23, 2022
January 20, 2022
January 19, 2022
January 19, 2022
January 17, 2022

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 61 ലക്ഷം കടന്നു

Janayugom Webdesk
ന്യൂയോര്‍ക്ക്
May 31, 2020 9:56 am

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 61 ലക്ഷം കടന്നു. 6,153,820 പേര്‍ക്കാണ് ലോകത്ത് വൈറസ് രോഗ ബാധ സ്ഥിരീകരിച്ചത്. 2,734,621 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 370,891 മരണങ്ങളാണ് ഇതുവരെ ലോകത്ത് റിപ്പോര്‍ട്ട് ചെയ്തത്. വിവിധ രാജ്യങ്ങളിലായി ഇപ്പോൾ ചികിത്സയിലുള്ളത് 3,048,308 പേരാണ്. ഇതിൽ 98 ശതമാനം ആളുകളുടെയും ആരോഗ്യനില തൃപ്‌തികരമാണ്. അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷം കവിഞ്ഞു. 1,816,820 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 105,557 പേര്‍ക്ക് കൊറോണയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി. ബ്രസീല്‍ 498,440, റഷ്യ 396,575, സ്‌പെയിന്‍ 286,308, യു കെ 272,826, ഇറ്റലി 232,664 എന്നിങ്ങനെയാണ് കോവിഡ് രോഗികളുടെ കണക്കുകള്‍.

Eng­lish sum­ma­ry; covid updates

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.