തിരുവനന്തപുരം നഗരത്തില്‍ രണ്ട് ഭിക്ഷാടകര്‍ക്ക് കോവിഡ്

Web Desk

തിരുവനന്തപുരം

Posted on July 26, 2020, 1:37 pm

തിരുവനന്തപുരം നഗരത്തില്‍ രണ്ട് ഭിക്ഷാടകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് ഭിക്ഷാടകര്‍ക്ക് രോഗബാധ കണ്ടെത്തിയത്.

 

Updat­ing.….….…..

Eng­lish summary:covid updates from thiru­vanan­tha­pu­ram