28 March 2024, Thursday

Related news

March 28, 2024
March 28, 2024
March 26, 2024
March 21, 2024
March 20, 2024
March 20, 2024
March 19, 2024
March 14, 2024
March 14, 2024
March 14, 2024

രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 31,382 കോവിഡ് രോഗികള്‍; 318 മരണം

Janayugom Webdesk
ന്യൂഡല്‍ഹി
September 24, 2021 11:50 am

രാജ്യത്ത് 24 മണിക്കൂറിനിടെ 31,382 പുതിയ കോവിഡ് രോഗികള്‍. 32,542 പേര്‍ക്കാണ് രോഗ മുക്തിനേടിയത്.ആകെ രോഗമുക്തര്‍ 3,28,48,273. 318 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 4,46,368 ആയി. നിലവില്‍ 3,00,162 പേരാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 72,20,642 പേര്‍ വാക്‌സിന്‍ സ്വീകരിച്ചത്. രാജ്യത്ത് ആകെ വാക്‌സിനെടുത്തവരുടെ എണ്ണം 84,15,18,026. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.

ENGLISH SUMMARY:covid updates in india 24-09-2021
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.