20 April 2024, Saturday

Related news

April 20, 2024
April 19, 2024
April 15, 2024
April 15, 2024
April 7, 2024
April 6, 2024
April 3, 2024
April 1, 2024
March 31, 2024
March 28, 2024

രാജ്യത്ത് 28,326 കോവിഡ് രോഗികള്‍; 26,032 രോഗമുക്തര്‍

Janayugom Webdesk
ന്യൂ​ഡ​ൽ​ഹി
September 26, 2021 11:42 am

രാജ്യത്ത് പുതിയ 24 മണിക്കൂറിനിടെ 28,326 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം. 26,032 പേര്‍ രോഗമുക്തി നേടി. 260 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 4,46,918 ആയി. 

ആകെ രോഗമുക്തരായവരുടെ എണ്ണം 3,29,02,351 ആയി. 3,03,476 പേരാണ് നിലവില്‍ ചികിത്സിലുള്ളത്. അതേസമയം ഇന്ത്യയില്‍ 24 മണിക്കൂറിനിടെ കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചവരുടെ എണ്ണം 68,42,786 ആയി. വാക്‌സിന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 85,60,81,527ഉം ആയി.

ENGLISH SUMMARY: covid updates in india 26-09-2021
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.