20 April 2024, Saturday

Related news

April 19, 2024
April 15, 2024
April 15, 2024
April 7, 2024
April 6, 2024
April 3, 2024
April 1, 2024
March 31, 2024
March 28, 2024
March 28, 2024

രാജ്യത്ത് കോവിഡ് രോഗികള്‍ കുറയുന്നു; ചികിത്സയിലുള്ളവര്‍ 1.63 ലക്ഷം പേര്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 26, 2021 2:24 pm

രാ​ജ്യ​ത്ത് കോ​വി​ഡ് രോഗികളുടെ എണ്ണം കുറയുന്നു.   ഇ​ന്ന് 12,428 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. എ​ട്ട് മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ ക​ണ​ക്കാ​ണി​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 356 കോവിഡ് മരണമാണ് സ്ഥിരീകരിച്ചത്.  15,951 പേ​ർ കൂ​ടി രോ​ഗ​മു​ക്തി നേ​ടി​യ​തോ​ടെ രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 1.63 ല​ക്ഷ​മാ​യി കുറഞ്ഞു.

 

ENGLISH SUMMARY:covid updates in india 26-10-2021

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.