11 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 9, 2024
October 8, 2024
October 8, 2024
October 7, 2024
October 7, 2024
October 6, 2024
October 6, 2024
October 6, 2024
October 6, 2024
October 6, 2024

രാജ്യത്ത് 24 മണിക്കൂറിനിടെ 10,549 പേര്‍ക്ക് കോവിഡ്

Janayugom Webdesk
ന്യൂഡല്‍ഹി
November 27, 2021 10:36 am

രാജ്യത്ത് കോവിഡ് രോഗികളുടെ പ്രതിദിന എണ്ണം 10,549 കടന്നു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3,45,55,431 ആയി. കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 488 കടന്നു. ഇതോടെ ആകെ മരണസംഖ്യ 4,67,468 ആയി. സജീവ കേസുകളുടെ എണ്ണം 1,10.133 ആയി. രോഗമുക്തി നിരക്ക് 98.33 ശതമാനമാണ്. 539 ദിവസത്തിനിടിയില്‍ ഏറ്റവും താഴ്ന്ന നിരക്കാണിത്. 

ENGLISH SUMMARY:Covid updates in india 27-11-2021
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.