29 March 2024, Friday

Related news

March 28, 2024
March 28, 2024
March 26, 2024
March 21, 2024
March 20, 2024
March 20, 2024
March 19, 2024
March 14, 2024
March 14, 2024
March 14, 2024

രാജ്യത്ത് 24 മണിക്കൂറിനിടെ 18,795 കോവിഡ് രോഗികള്‍; 179 മരണം

Janayugom Webdesk
ന്യൂഡല്‍ഹി
September 28, 2021 11:33 am

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,795 കോവിഡ് രോഗം സ്ഥിരീകരിച്ചത്. 26,030 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗ മുക്തി നേടിയത്. 179 പേര്‍ മരിച്ചതോടെ ആകെ മരണം 4,47,373 ആയി. ഇതാടെ ആകെ കേസുകള്‍ 3,36,97,581 ആയി. ആകെ രോഗ മുക്തി 32,9,58,002. നിലവില്‍ 2,92,206 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,02,22,525 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. ആകെ വാക്‌സിനെടുത്തവരുടെ എണ്ണം 87,07,08,636 ആയി.

ENGLISH SUMMARY:Covid updates in india 28-09-2021
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.