September 29, 2022 Thursday

Related news

September 29, 2022
September 29, 2022
September 20, 2022
September 19, 2022
September 19, 2022
September 18, 2022
September 15, 2022
September 14, 2022
September 11, 2022
September 11, 2022

യുഎഇയില്‍ കോവിഡ് രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധനവ്

Janayugom Webdesk
ദുബായ്
September 6, 2020 6:59 pm

യുഎഇയില്‍ കോവിഡ് രോഗമുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഇരുപത്തിനാല് മണിക്കുറിനിടയില്‍ 2443 പുതിയ കോവിഡ് രോഗമുക്തരാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ആകെ കോവിഡ് രോഗമുക്തര്‍ 66095 ആയി ഉയര്‍ന്നു. എന്നാല്‍ പ്രതിദിനം രോഗബാധിതരുടെ എണ്ണം 513 ആയി ഉയര്‍ന്നു.

ആകെ മരണം 388 ആയി. പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. രോഗബാധിതരായവരുടെ എണ്ണം 73984 ആയി. 7501 പേര്‍ ചികിത്സയില്‍ ഉള്ളത്.87336 പേരുടെ കോവിഡ് പരിശോധനകളാണ് പൂര്‍ത്തിയായത്.

ENGLISH SUMMARY:Covid updates in uae 6–9‑2020
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.