Web Desk

വാഷിങ്ടണ്‍

October 29, 2020, 8:37 am

ലോകത്ത് കോവിഡ് ബാധിതര്‍ 4.47 കോടി കടന്നു

Janayugom Online

ലോകത്ത് കോവിഡ് ബാധിതര്‍ 44,739,920 കടന്നു. ആകെ മരണം 11.80 ലക്ഷത്തിലേക്ക്. ഇരുപത്തിനാല് മണിക്കൂറിനിടെയില്‍ 502,617 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 7,104 മരണങ്ങളാണ് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗമുക്തിരുടെ എണ്ണം 32,718,025 ആയി ഉയര്‍ന്നു.

10,843,368 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. 81,181 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മായി തുടരുകയാണ്. അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ല്‍, റ​ഷ്യ, ഫ്രാ​ന്‍​സ്, സ്പെ​യി​ന്‍, അ​ര്‍​ജ​ന്‍റീ​ന, കൊ​ളം​ബി​യ, ബ്രി​ട്ട​ന്‍ മെ​ക്സി​ക്കോ എ​ന്നീ രാ​ജ്യങ്ങളിലാണ് രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുള്ളത്.

ENGLISH SUMMARY:Covid updates in world 29-10-2020
You may also like this video