ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷം കടന്നു

Web Desk

വാ​ഷിം​ഗ്ട​ണ്‍ ഡി​സി

Posted on June 01, 2020, 8:48 am

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. 62,62,805 പേ​ര്‍​ക്കാ​ണ് ലോ​ക​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​ത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം കോവിഡ് ബാധിച്ച് ലോകത്ത് 3200 പേര്‍ മരിച്ചു. 3,73,855 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. 28,46,523 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി. വിവിധ രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം അമേരിക്ക 18,37,170, ബ്ര​സീ​ല്‍-5,14,849, റ​ഷ്യ‑4,05,843, സ്പെ​യി​ന്‍-2,86,509, ബ്രി​ട്ട​ന്‍-2,74,762, ഇ​റ്റ​ലി- 2,32,997, ഇ​ന്ത്യ‑1,90,609, ഫ്രാ​ന്‍​സ്- 1,88,882, ജ​ര്‍​മ​നി- 1,83,494, പെ​റു-1,64,476, തു​ര്‍​ക്കി-1,63,942, ഇ​റാ​ന്‍-1,51,466, ചി​ലി-99,688, കാ​ന​ഡ‑90,947, മെ​ക്സി​ക്കോ- 90,664, സൗ​ദി അ​റേ​ബ്യ- 85,261, ചൈ​ന‑83,017, പാ​ക്കി​സ്ഥാ​ന്‍— 69,496, ബെ​ല്‍​ജി​യം- 58,381, ഖ​ത്ത​ര്‍— 56,910.

രോഗബാധയെത്തുടർന്ന് മരണപ്പെട്ടവരുടെ എണ്ണം ഇനി പറയും വിധമാണ്. അ​മേ​രി​ക്ക‑1,06,195, ബ്ര​സീ​ല്‍-29,314, റ​ഷ്യ‑4,693, സ്പെ​യി​ന്‍-27,127, ബ്രി​ട്ട​ന്‍-38,489, ഇ​റ്റ​ലി- 33,415, ഇ​ന്ത്യ‑5,408, ഫ്രാ​ന്‍​സ്- 28,802, ജ​ര്‍​മ​നി- 8,605, പെ​റു-4,506, തു​ര്‍​ക്കി-4,540, ഇ​റാ​ന്‍-7,797, ചി​ലി-1,054, കാ​ന​ഡ‑7,295, മെ​ക്സി​ക്കോ- 9,930, സൗ​ദി അ​റേ​ബ്യ- 503, ചൈ​ന‑4,634, പാ​ക്കി​സ്ഥാ​ന്‍— 1,483, ബെ​ല്‍​ജി​യം- 9,467, ഖ​ത്ത​ര്‍— 38.

Eng­lish sum­ma­ry; covid updates world

you may also like this video;