Web Desk

വാഷിംഗ്ടൺ

August 14, 2020, 12:57 pm

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 2.10 കോടി കടന്നു

Janayugom Online

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 2.10 കോടി കടന്നു. 2,10, 77,546 പേർക്കാണ് ഇതുവരെ വൈറസ് ബാധ കണ്ടെത്തിയത്. ഇതിൽ 64,13,800 പേർ ഇപ്പോൾ ചികിത്സയിലാണ്. കോവിഡ് ബാധിച്ച് 7,53,390 പേർക്കാണ് ജീവൻ നഷ്ടപെട്ടത്. അമേരിക്ക, ബ്രസീൽ, ഇന്ത്യ, എന്നി മൂന്ന് രാജ്യങ്ങളിലാണ് ഏറ്റവുമധികം കോവിഡ് ബാധിതർ. 54,15,666 ആളുകൾക്കാണ് അമേരിക്കയിൽ കോവിഡ് സ്ഥിരീകരിച്ചത്. 1,70, 415 പേർ മരിച്ചു. ഇന്ത്യയിൽ വൈറസ് ബാധിതരുടെ എണ്ണം 24,59,613 ആയി.

Eng­lish sum­ma­ry; covid updates world

You may also like this video;