Web Desk

ന്യൂഡൽഹി

August 06, 2020, 9:36 am

കോവിഡ് വാക്സിന്റെ രണ്ടാംഘട്ട പരീക്ഷണം ഇന്ന് ആരംഭിക്കും

Janayugom Online

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ പ്ലാസ്മിഡ് ഡിഎൻഎ വാക്സിൻ ഒന്നാംഘട്ടം വിജയകരമായി പരീക്ഷിച്ചതിൻ്റെ രണ്ടാംഘട്ട പരീക്ഷണം ഓഗസ്റ്റ് ആറിന് ആരംഭിക്കാനൊരുങ്ങി സൈഡസ് കാഡില കമ്പനി. ‘‘ഞങ്ങൾ ഇപ്പോൾ രണ്ടാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കുകയാണ്.

വലിയൊരു ജനസംഖ്യ വാക്സിനുകൾക്കായി കാത്തിരിക്കുകയാണ്’’ ‑സൈഡസ് കാഡില ചെയർമാൻ പങ്കജ് ആർ പട്ടേൽ പറഞ്ഞു. ഭാരത് ബയോടെക് കോവിഡ് വാക്സിന്റെ രണ്ടാംഘട്ട പരീക്ഷണം ആരംഭിച്ചതായും എന്നാൽ, വാക്സിൻ വികസിപ്പിക്കുന്നതിന് സമയമെടുക്കുമെന്നും ഐസിഎംആർ മേധാവി ബൽറാം ഭാർഗവ പറഞ്ഞു.

Eng­lish sum­ma­ry; covid vac­cine 2nd test

You may also like this video;