July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

കോവിഡ് വകഭേദം; കര്‍ണാടകയിയിലെ നൈറ്റ് കര്‍ഫ്യൂ പിന്‍വലിച്ചു

Janayugom Webdesk
December 24, 2020

കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയ നൈറ്റ് കര്‍ഫ്യൂ സര്‍ക്കാര്‍ പിന്‍വലിച്ചു. ജനുവരി രണ്ടുവരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. നൈറ്റ് കര്‍ഫ്യൂവിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ തീരുമാനം പിന്‍വലിച്ചത്. ബ്രിട്ടണില്‍ നിന്ന് ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് സംസ്ഥാനത്ത് വ്യാപിക്കുമെന്ന് കണക്കിലെടുത്താണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. അതേ സമയം കോവിഡ് പ്രോട്ടോക്കോള്‍ ജനങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

ENGLISH SUMMARY:Covid vari­ant; Night cur­few lift­ed in Karnataka
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.