ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 2.57 ലക്ഷം പിന്നിട്ടു. ആകെ കോവിഡ് ബാധിച്ചവര്‍ 37.23 ആയി. അതേസമയം, 12.31 ലക്ഷം പേര്‍ രോഗവിമുക്തി നേടി. 24 മണിക്കൂറിനുള്ളില്‍ 578 ബ്രസീലില്‍ മരണപ്പെട്ടത്. രാജ്യത്ത് പുതുതായി 6935 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഫ്രാൻസില്‍ ആകെ മരിച്ചവരുടെ എണ്ണം 25000 കവിഞ്ഞു. ബ്രിട്ടനാണ് യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ നടന്ന രാജ്യം. അതേസമയം, അമേരിക്കയിലെ കൊവിഡ് കേസുകളുടെ എണ്ണം 12.37 ലക്ഷമായി. പ്രതിസന്ധി ഉണ്ടെങ്കിലും അമേരിക്കയെ അധിക നാള്‍ അടച്ചിടാന്‍ സാധിക്കില്ലെന്ന് ട്രംപ് അറിയിച്ചു.
English Summary; covid world death updates.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.