October 6, 2022 Thursday

Related news

September 25, 2022
September 24, 2022
September 15, 2022
September 13, 2022
September 12, 2022
September 6, 2022
September 6, 2022
August 25, 2022
August 15, 2022
August 12, 2022

ലോകത്ത് കോവിഡ് മരണം 5,40,680 കടന്നു

Janayugom Webdesk
വാഷിംഗ്ടണ്‍
July 7, 2020 9:55 am

ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1,17,39,169 ആയി. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,40,680 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയത് 66,41,866 പേരാണ്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗ ബാധിതര്‍. ആകെ രോഗബാ​ധി​ത​രു​ടെ എ​ണ്ണം 30 ല​ക്ഷം കടന്നു.

മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം 1,32,979 ആ​യി. 13,24,947 പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേടിയത്. ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. 16,26,071 പേര്‍ക്കാണ്​ ബ്രസീലില്‍ ഇതുവരെ രോഗം ബാധിച്ചത്​. 65,556 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തത്. രോഗവ്യാപന നിരക്കില്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യയാണ്.

ഇന്ത്യയില്‍ കോവിഡ് കേസുകളുടെ എണ്ണം 6,97,413 ആയി ഉയര്‍ന്നു. 2,53,287 ആളുകളാണ് നിലവില്‍ ചികിത്സയിലുള്ളത്. 4,24,432 ആളുകള്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 19,693 ആയി. കോവിഡി​ന്റെ പുതിയ ക്ലസ്​റ്ററായി മെക്​സിക്കോയെ​ രേഖപ്പെടുത്തി.  മെക്​സിക്കോയില്‍ ഇതുവരെ 2,61,750 പേര്‍ക്ക്​ രോഗം സ്​ഥിരീകരിക്കുകയും 31,119 പേര്‍ മരിക്കുകയും ചെയ്തു.

ENGLISH SUMMARY:covid world update 7–7‑2020
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.