Web Desk

March 22, 2020, 3:28 pm

കോവിഡ് 19; കേരളത്തിലെ ഈ ഏഴ് ജില്ലകൾ പൂർണ്ണമായും അടച്ചിടും

Janayugom Online

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകൾ അടച്ചിടാൻ തീരുമാനം. തിരുവനന്തപുരം, എറണാകുളം പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ഈ ജില്ലകളിൽ അവശ്യ സർവ്വീസുകൾ മാത്രമായിരിക്കും ഉണ്ടായിരിക്കുക. കോവിഡ് സ്ഥിരീകരിച്ച ജില്ലകളിലാണ് നിയന്ത്രണം. ഈ മാസം 31 വരെയാണ് അടച്ചിടുക. രാജ്യത്തെ 75 ജില്ലകളാണ് അടച്ചിടുക. അതിൽ ഏഴ് ജില്ലകൾ കേരളത്തിലാണ്.

 

updat­ing…