February 4, 2023 Saturday

Related news

December 21, 2021
September 6, 2021
August 26, 2021
July 29, 2021
July 27, 2021
July 18, 2021
July 18, 2021
June 22, 2021
May 30, 2021
April 21, 2021

കോവീഷീല്‍ഡിന്റെ വില കുറച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
March 11, 2021 1:21 pm

കോവിഡ് വാക്സിനായ കോവീഷീല്‍ഡിന്റെ വില കുറച്ചു. ഒരു ഡോസിന് നിലവില്‍ ഈടാക്കുന്ന 210 രൂപയില്‍ നിന്ന് 157.50 രൂപയാണ് കുറച്ചത്.

രണ്ടാംഘട്ട വാക്സിനേഷന്‍ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വില കുറച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.കാേവിഡ് വാക്സിന് കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ സബ്സിഡി നല്‍കുന്നതിനാല്‍ സ്വകാര്യആശുപത്രികളില്‍ കുത്തിവെയ്പ്പ് എടുക്കുന്നവര്‍ക്ക് വിലയില്‍ കുറവ് ലഭക്കില്ല.എന്നാല്‍, കോവിഷീല്‍ഡിന്റെ വില കുറച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം അറിയിപ്പുകള്‍ പുറത്തുവിട്ടിട്ടില്ല.എന്നാല്‍, 150 രൂപയ്ക്ക് വാക്സിൻ നല്‍കാമെന്ന് കമ്പിനി അറിയിച്ചതായി ആരോഗ്യമന്ത്രാലയം രാജ്യസഭയില്‍ മറുപടി നല്‍കി.

ENGLISH SUMMARY: COVISHIELD VACCINE PRICE DECREASES

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.