Web Desk

മുംബൈ:

February 19, 2021, 8:30 pm

കടയിലെ പപ്പായ തിന്നു; പശുവിന്റെ വയറ്റില്‍ കത്തി കൊണ്ട് കുത്തി

Janayugom Online

മഹാരാഷ്​ട്രയില്‍ വില്‍ക്കാന്‍ വച്ചിരുന്ന പപ്പായ തിന്ന പശുവിനെ കുത്തിയെന്നാരോപിച്ച്‌​ പഴക്കച്ചവടക്കാരന്‍ അറസ്റ്റില്‍ . റായ്​ഗഡിലെ മുരുഡിലാണ്​ സംഭവം.പഴക്കച്ചവടക്കാരനായ തൗഫീഖ്​ ബഷിര്‍ മുജവറാണ്​ പിടിയിലായത് .
വില്‍ക്കാന്‍ വച്ചിരുന്ന പപ്പായകള്‍ പശു തിന്നതാണ്​ തൗഫീഖിനെ പ്രകോപിച്ചതെന്ന്​ പൊലീസ്​ പറഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഒരാളാണ് വിവരം അറിയിച്ചതെന്ന് പൊലീസ്​ പറഞ്ഞു. തൗഫീക്കിനെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്​റ്റഡിയില്‍ വിട്ടു.

ENGLISH SUMMARY: cow attacked mumbai

YOU MAY ALSO LIKE THIS VIDEO