14 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 11, 2025
January 9, 2025
January 6, 2025
January 3, 2025
December 31, 2024
December 30, 2024
December 29, 2024
December 28, 2024
December 27, 2024
December 27, 2024

സിബിഐ, ഇഡി ഡയറക്ടർമാരുടെ കാലാവധി ഉയർത്തൽ: സിപിഐ അപലപിച്ചു

Janayugom Webdesk
ന്യൂഡൽഹി
November 15, 2021 10:32 pm

സിബിഐ, ഇഡി ഡയറക്ടർമാരുടെ കാലാവധി അഞ്ച് വർഷമായി ഉയർത്തിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ നടപടിയെ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അപലപിച്ചു. പാർലമെന്റ് ശൈത്യകാല സമ്മേളനം നടക്കാൻ രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ ഓർഡിനൻസിലൂടെ ഇത്തരമൊരു നീക്കം നടത്തിയത് ജനാധിപത്യത്തെ അപമാനിക്കുന്നതും പാര്‍ലമെന്റിന്റെ അധികാരത്തിലുള്ള കടന്നുകയറ്റവുമാണ്. സർക്കാരിന്റെ പരാജയങ്ങൾ ചൂണ്ടിക്കാട്ടുന്നവരെയും ഭിന്നാഭിപ്രായമുള്ളവരെയും കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നത് തുടരുന്നതിനാണ് പുതിയ നടപടിയെന്നും സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആരോപിച്ചു.

ENGLISH SUMMARY:CPI con­demns exten­sion of term of CBI and ED directors
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.