ഡൽഹി : സിപിഐ മൂന്നിടങ്ങളിൽ മത്സരിക്കും

Web Desk

ന്യൂഡൽഹി

Posted on January 22, 2020, 10:56 pm

ഡൽഹി സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഐ മൂന്നിടങ്ങളിൽ മത്സരിക്കും. ബവാന മണ്ഡലത്തിൽ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി അഭിപ്സ ചൗഹാനും തിമാപൂരിൽ യുവനേതാവ് സഞ്ജീവ് കുമാർ റാണയും പാലം മണ്ഡലത്തിൽ ദിലീപ്കുമാറുമാണ് സ്ഥാനാർത്ഥികൾ.

YOU MAY ALSO LIKE THIS VIDEO