വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സി പി ഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ ദീപശിഖ സ്ഥാപിക്കുന്നു

Web Desk
Posted on October 27, 2019, 1:55 pm

പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സി പി ഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ ദീപശിഖ സ്ഥാപിക്കുന്നു

ചിത്രം: വി എന്‍ കൃഷ്ണപ്രകാശ്