പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക; ജോയിൻ കൗൺസിലിന്റെ നേതൃത്വത്തിൽ കൊല്ലം കളക്റ്ററേറ്റിന് മുന്നിൽ നടത്തിയ സത്യാഗ്രഹ  സമരം 

Web Desk

കൊല്ലം

Posted on November 01, 2019, 5:20 pm

പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക എന്നാവശ്യപ്പെട്ടു ജോയിൻ കൗൺസിലിന്റെ നേതൃത്വത്തിൽ കൊല്ലം കളക്റ്ററേറ്റിന് മുന്നിൽ നടത്തിയ സത്യാഗ്രഹ  സമരം  സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജി .ലാലു ഉത്‌ഘാടനം ചെയ്യുന്നു.