Tuesday
20 Aug 2019

സിപിഐ ജില്ലാ എക്‌സിക്യുട്ടീവ് യോഗം നാളെ

By: Web Desk | Tuesday 2 July 2019 4:34 PM IST


തൊടുപുഴ: സിപിഐ ജില്ലാ എക്‌സിക്യുട്ടീവിന്റെ അടിയന്തിര യോഗം നാളെ 11.30ന് പൈനാവ് കെ റ്റി ജേക്കബ് സ്മാരക ഹാളില്‍ ചേരും. സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവംഗം സി എ കുര്യന്‍ യോഗം ഉദ്ഘാടനം ചെയ്യും. ബന്ധപ്പെട്ട നേതാക്കള്‍ പങ്കെടുക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ അറിയിച്ചു.

 

You May Also Like This:

Related News