Web Desk

തിരുവനന്തപുരം

March 19, 2021, 10:37 pm

സിപിഐ നിർവാഹക സമിതിയോഗം ഞായറാഴ്ച

Janayugom Online

സിപിഐ സംസ്ഥാന നിർവാഹക സമിതിയോഗം ഞായറാഴ്ച ചേരും. രാവിലെ 11 ന് പാർട്ടിസംസ്ഥാന ആസ്ഥാനമായ തിരുവനന്തപുരം എം എൻ സ്മാരകത്തിൽ യോഗം ആരംഭിക്കുമെന്ന് സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു.

Eng­lish sum­ma­ry: CPI exec­u­tive com­mit­tee meet­ing on Sunday