June 5, 2023 Monday

Related news

April 29, 2023
April 1, 2023
March 5, 2023
January 18, 2023
December 29, 2022
December 26, 2022
December 8, 2022
November 12, 2022
October 28, 2022
October 27, 2022

സിപിഐ സ്ഥാപക ദിനം, മലപ്പുറത്ത് ഡി രാജ പതാക ഉയര്‍ത്തി

Janayugom Webdesk
December 26, 2019 7:11 pm

മലപ്പുറം: സിപിഐ സ്ഥാപിതമായതിന്റെ 95-ാം വാര്‍ഷിക ദിനത്തില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ സിപിഐ ജനറൽ സെക്രട്ടറി സെക്രട്ടറി ഡി രാജ പതാക ഉയര്‍ത്തി. ജമ്മുകാശ്മീര്‍ സംസ്ഥാന സെക്രട്ടറി മിസ്്‌റാബ്, സംസ്ഥാന എക്‌സിക്യൂട്ടീവംഗങ്ങളായ വി ചാമ്മുണി, പി പി സുനീര്‍, ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ്, അസി. സെക്രട്ടറിമാരായ അജിത്ത് കൊളാടി, ഇരുമ്പന്‍ സെയ്തലവി, സംസ്ഥാന കൗണ്‍സില്‍ അംഗം പി സുബ്രഹ്മണ്യന്‍, എം എ അജയകുമാര്‍, എം എ റസാഖ്, കെ പ്രഭാകരന്‍ എന്നിവര്‍ പങ്കെടുത്തു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.