May 27, 2023 Saturday

Related news

May 16, 2023
May 16, 2023
May 10, 2023
May 6, 2023
May 5, 2023
April 27, 2023
April 24, 2023
April 23, 2023
April 19, 2023
April 16, 2023

സിപിഐ സ്ഥാപക ദിനം, നാടെങ്ങും ചെങ്കൊടികൾ ഉയർന്നു

Janayugom Webdesk
December 26, 2019 10:46 am
സിപിഐസ്ഥാപക ദിനത്തിന്റെ ഭാഗമായി നാടെമ്പാടും രക്തപതാകകൾ ഉയർന്നു. സിപിഐ സ്ഥാപിതമായതിന്റെ 95ാം വാർഷിക ദിനത്തിന്റെ ഭാഗമായാണ് ബ്രാഞ്ചുഘടകങ്ങൾ വരെയുള്ള ആയിരക്കണക്കിന് പ്രദേശങ്ങളിൽ രക്തപതാക ഉയർത്തിയത്. പ്രഭാതഭേരി നടത്തിയും ഓഫീസുകൾ അലങ്കരിച്ചും സ്ഥാപക ദിനം പാർട്ടി പ്രവർത്തകരും അനുഭാവികളും  സമുചിതമായി ആഘോഷിച്ചു. തിരുവനന്തപുരത്ത് എംഎൻ സ്മാരകത്തിൽ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ രക്തപതാക ഉയർത്തി.

CPI Ker­ala ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಡಿಸೆಂಬರ್ 25, 2019

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.