സിപിഐയുടെ സജീവ പ്രവർത്തകൻ കെ എസ് ജോസഫ് നിര്യാതനായി

Web Desk
Posted on November 08, 2019, 7:26 pm

മാനന്തവാടി: സിപിഐയുടെ സജീവ പ്രവർത്തകനും ബ്രാഞ്ച് കമ്മറ്റി അംഗവുമായ കൊമ്മയാട് കൊല്ലിയിൽ കെ. എസ് ജോസഫ് (84) നിര്യാതനായി. ഭാര്യ പരേതയായ മറിയം. മക്കൾ ജോർജ്, മത്തച്ചൻ, സ്കറിയ. ജോസ്, മേഴ്സി, ഷൈനി, ജോൺസൺ. മരുമക്കൾ ചിന്നമ്മ, ആനീസ്, ആനി, മേരി, ജോസ്, ജിഷ. സംസ്കാരം നാളെ 9/11/19 വൈകിട്ട് 4 മണിക്ക് കൊമ്മയാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സിമിത്തേരിയിൽ.