സിപിഐ നേതൃയോഗങ്ങൾ ഇന്നും നാളെയും നടക്കും

Web Desk

തൊടുപുഴ

Posted on September 16, 2020, 8:19 am

സിപിഐ ഡിസി, എക്സിക്യുട്ടീവ് യോഗങ്ങൾ ഇന്നും നാളെയും തൊടുപുഴ കൃഷ്ണപിള്ള ഭവനിൽ(താലൂക്ക് കമ്മിറ്റി ഓഫീസ്) നടക്കും. ഇന്ന് രാവിലെ 11മണിക്ക് ഡിസി എക്സിക്യുട്ടീവ് യോഗവും നാളെ രാവിലെ 11ന്ഡിസി യോഗവും ചെരും. യോഗത്തിൽ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ്ബാബു,സംസ്ഥാന എക്സിക്യുട്ടീവംഗം സി എ കുര്യൻ എന്നിവർ
പങ്കെടുക്കുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ അറിയിച്ചു.

you may also like this video