June 11, 2023 Sunday

സിപിഐ നേതൃയോഗങ്ങള്‍ ഇന്ന് തുടങ്ങും

Janayugom Webdesk
തിരുവനന്തപുരം
March 13, 2023 9:00 am

സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ 10.30ന് എംഎന്‍ സ്മാരകത്തില്‍ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ആരംഭിക്കും. 14ന് രാവിലെ 10.30 ന് തമ്പാനൂരിലുള്ള ടി വി സ്മാരകത്തില്‍ (ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ ഹാള്‍) സംസ്ഥാന കൗണ്‍സില്‍ യോഗം ആരംഭിക്കും. 15 നും യോഗം തുടരും.
ബന്ധപ്പെട്ടവര്‍ യോഗങ്ങളില്‍ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.

Eng­lish Sum­ma­ry: CPI lead­er­ship meet­ings will begin today

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.