3 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 3, 2024
October 31, 2024
October 30, 2024
October 26, 2024
October 22, 2024
October 21, 2024
October 20, 2024
October 17, 2024
October 17, 2024
October 16, 2024

സിപിഐ ദേശീയ കൗണ്‍സില്‍ യോഗം ആരംഭിച്ചു

Janayugom Webdesk
ഹൈദരാബാദ്
February 2, 2024 11:17 pm

മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സിപിഐ ദേശീയ കൗണ്‍സില്‍ യോഗം ആരംഭിച്ചു. ഹിമായത്ത് നഗറിലെ മഖ്ദൂം ഭവനില്‍ നടക്കുന്ന യോഗം കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം രാമകൃഷ്ണ പാണ്ഡ, തെലങ്കാന സംസ്ഥാന സെക്രട്ടറി കെ സാംബ ശിവറാവു, നിഷ സിദ്ദു എന്നിവരടങ്ങിയ പ്രസീഡിയമാണ് നിയന്ത്രിക്കുന്നത്. 

കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും കേരള സംസ്ഥാന സെക്രട്ടറിയുമായിരുന്ന കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ നിര്യാണത്തില്‍ അനുശോചിച്ചാണ് യോഗം ആരംഭിച്ചത്. ജനറല്‍ സെക്രട്ടറി ഡി രാജ രാഷ്ട്രീയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

Eng­lish Summary:CPI Nation­al Coun­cil meet­ing started
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.