February 1, 2023 Wednesday

Related news

February 1, 2023
February 1, 2023
January 31, 2023
January 31, 2023
January 31, 2023
January 30, 2023
January 30, 2023
January 30, 2023
January 30, 2023
January 29, 2023

സിപിഐ ദേശീയ കൗൺസിൽ യോഗം ആരംഭിച്ചു

Janayugom Webdesk
ഹൈദരാബാദ്:
January 30, 2021 9:28 pm

സിപിഐ ദേശീയ കൗൺസിൽ യോഗം ആരംഭിച്ചു. രണ്ടുദിവസം നീണ്ടുനില്ക്കുന്ന യോഗത്തിൽ ഛഡ്ഡ വെങ്കിട്ടറെഡ്ഡി അധ്യക്ഷനാണ്. ജനറൽ സെക്രട്ടറി ഡി രാജ രാഷ്ട്രീയ — സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ദേശീയ സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങളും ചേർന്നിരുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, ബിനോയ് വിശ്വം, കെ പി രാജേന്ദ്രൻ, ജെ ചിഞ്ചുറാണി, എൻ രാജൻ, ടി വി ബാലൻ, മഹേഷ് കക്കത്ത് എന്നിവര്‍ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

ENGLISH SUMMARY: CPI NATIONAL COUNCIL STARTED

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.